Health | Kerala News | Pala
രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക്
രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (NABH) ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. മികച്ച രോഗീ സൗഹൃദ അന്തരീക്ഷം,ശുചിത്വം,പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന “യോഗ” , ആയുർവേദ പാലിയേറ്റീവ് പരിചരണം എന്നിവയൊക്കെയാണ് ഡിസ്പെൻസറിയെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നത്.മെഡിക്കൽ ഓഫീസർ Dr സീനിയ അനുരാഗിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്.NABH നാഷണൽ ലെവൽ അസസ്സർ Dr ശ്രീകല എൻ പി…
