Education | Kerala News | Pala
ഇലഞ്ഞിയിലെ വിസാറ്റിൽ മുത്തൂറ്റ് ഫിനാൻസിന്റെ പ്ലേസ്മെന്റ് ഡ്രൈവ്; 269 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തു
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും മുത്തൂറ്റ് ഫിനാൻസ് കമ്പനിയും സംയുക്തമായി പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നായി 269 ഉദ്യോഗാർഥികൾ പ്ലേസ്മെന്റിനായി രജിസ്റ്റർ ചെയ്തു. വിസാറ്റ് ഗ്രൂപ്പ് കോർപ്പറേറ്റ് അഫയേഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി ജോഷി എം. വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിസാറ്റ് ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ ഫാ. മോഹൻ ജോസഫ്, വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു സി. വി., വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ…
