പിറവത്ത് അച്ചായൻസ് ഗോൾഡിന്റെ 47- മത് ഷോറൂം പ്രവർത്തനം തുടങ്ങി; ഉദ്ഘാടനം നിർവഹിച്ച് ടോണി വർക്കിച്ചൻ
പിറവം: കേരളത്തിലെ പ്രമുഖ പഴയ സ്വർണം വാങ്ങൽ സ്ഥാപനങ്ങളിലൊന്നായ അച്ചായൻസ് ഗോൾഡ് പിറവം മുള്ളൂർപ്പടി കാലാപ്പറമ്പത്ത് ബിൽഡിങ്ങിൽ 47- മത് ഷോറൂം പ്രവർത്തനം ആരംഭിച്ചു. സ്ഥാപനത്തിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ ടോണി വർക്കിച്ചനും ജനറൽ മാനേജർ ഷിനിൽ കുര്യനും ചേർന്നാണ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ സ്ഥാപനത്തിന്റെ ജീവനക്കാരും നിരവധി വിശിഷ്ടാതിഥികളും പങ്കെടുത്തു. കേരളമൊട്ടാകെ പഴയ സ്വർണം വാങ്ങൽ, പണയം വെച്ച സ്വർണം തിരിച്ചെടുക്കൽ തുടങ്ങിയ സേവനങ്ങളിലൂടെ ശ്രദ്ധ നേടിയ അച്ചായൻസ് ഗോൾഡ് പുതിയ ശാഖയിലൂടെ…

