ഈരാറ്റുപേട്ട ഉപജില്ല സബ്ജൂനിയർ വിഭാഗം ഫുട്ബോൾ മത്സരത്തിൽ അരുവിത്തുറ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി
അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല സബ്ജൂനിയർ വിഭാഗം ഫുട്ബോൾ മത്സരത്തിൽ അരുവിത്തുറ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി വിജയികളായ ടീമിനെ ഹെഡ്മാസ്റ്റർ ജോബിൻ തോമസ് അഭിനന്ദിച്ചു. പഠനരംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന സ്കൂളിന് കായികരംഗത്തെ ഈ നേട്ടം അഭിമാനമായി.
