കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ജൂലൈ 31 വെള്ളി) അവധി
🥇 TODAY GOLD RATE - 01-08-2026
22K
(916)
1 Gram
(916)
1 Gram
₹13,220
22K
(916)
8 Gram
(916)
8 Gram
₹107,760
Silver
1 Gram
1 Gram
₹235
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ജൂലൈ 31 വെള്ളി) അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

Latest News

തീക്കോയി ഇല്ലിക്കുന്ന് തൂക്കുപാലം തകർന്നു! ഒഴുകിപ്പോയി
തീക്കോയി; തീക്കോയി- തലനാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ ഇല്ലിക്കുന്ന് തൂക്കുപാലം ഉരുൾ വെള്ളത്തിൽ പൂർണമായും തകർന്നു ഇതോടെ തലനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ അൻപതോളം…
പാലായിൽ കൗതുകക്കാഴ്ച, മലയോരത്ത് കണ്ണീരും ദുരിതവും
പാലാ: 2026ലെ ആദ്യ വലിയ മഴ കേരളത്തെ വീണ്ടും പ്രളയസമാന സാഹചര്യത്തിലേക്ക് തള്ളിവിട്ടപ്പോൾ, പാലായും കോട്ടയം ജില്ലയിലെ മലയോര മേഖലയും രണ്ട് വ്യത്യസ്ത മുഖങ്ങളാണ്…
ദുരന്തബാധിതർക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കും; മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് മാണി സി കാപ്പൻ
പാലാ: കനത്ത മഴയും മിന്നൽ പ്രളയവും ദുരിതം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം ദുരന്തബാധിതർക്ക് എത്രയും വേഗം പുനരധിവാസവും പരമാവധി നഷ്ടപരിഹാരവും…

കനത്ത മഴയിൽ ദുരിതബാധിതർക്ക് അഭയമൊരുക്കണം : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: സംസ്ഥാനത്ത് അതിതീവ്ര മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിൽ ദുരിതബാധിതർക്ക് സഹായം ഒരുക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര…
കനത്ത മഴ: തീക്കോയിയിലും പൂഞ്ഞാറിലും ഉരുൾപൊട്ടൽ; അമ്മയും മകനും മരിച്ചു, നിരവധി വീടുകൾ തകർന്നു
പാലാ: കോട്ടയം ജില്ലയിലെ തീക്കോയി, പൂഞ്ഞാർ മേഖലകളിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും രണ്ട് പേർ മരിച്ചു. നിരവധി വീടുകൾ തകർന്നതോടൊപ്പം…

ഒരു സാധാരണക്കാരി, ഫാഷൻ കൺസൾട്ടന്റ്, സിഇഒ: യുവ സംരംഭക ഷംന ഷെമി മനസ്സ് തുറക്കുന്നു
സാധാരണക്കാരിയിൽ നിന്ന് സിഇഒ യിലേക്കുള്ള ദൂരം! മനുഷ്യർ രണ്ടു വിധമാണ്. ജീവിതം പല പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോൾ തോൽവിയ്ക്ക് മുന്നിൽ പകച്ചു പോകുന്നവരും, തോൽവിയെ…

യൂത്ത് വിംഗ് ജനറൽ ബോഡി യോഗവും നവാഗതർക്ക് സ്വീകരണവും സംഘടിപ്പിച്ചു
പാലാ: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ ജനറൽ ബോഡി യോഗവും പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും പാലാ വ്യാപാരഭവനിൽ നടന്നു. യൂത്ത്…

പാലാ ആറ്റിൽ നഷ്ടപ്പെട്ട നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാലയും ലോക്കറ്റും ഒരു മണിക്കൂറിനകം കണ്ടെത്തി; ടീം എമർജൻസിക്ക് അഭിനന്ദനം
പാലാ: ചെത്തിമറ്റം തൃക്കയിൽ ആറാട്ടുകടവിൽ കുളിക്കാൻ ഇറങ്ങിയ രോഹിണി നിവാസിലെ കെ. ഗോപിയുടെ ഭാര്യയുടെ മൂന്നര പവൻ സ്വർണമാലയും അരപ്പവൻ ലോക്കറ്റും ആറ്റിൽ നഷ്ടപ്പെട്ടു.…
ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരം വികസിപ്പിക്കണം; ജനോപകാരപ്രദമായ പദ്ധതികൾ വേണമെന്ന് യാത്രക്കാരന്റെ ആവശ്യം
ഏറ്റുമാനൂർ: ദിവസേന ആയിരക്കണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ പരിസരപ്രദേശം വികസിപ്പിച്ച് കൂടുതൽ ജനോപകാരപ്രദമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. പ്രത്യേകിച്ച് പഴയ കെ.എസ്.ആർ.ടി.സി.…

ഓർമ്മ അന്താരാഷ്ട്രാ പ്രസംഗ മത്സരം നാലാം സീസൺ പ്രചാരണ പരിപാടിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ തുടക്കം കുറിച്ചു
പാലാ: ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആരംഭിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന 10 ലക്ഷം രൂപ…


