രാമപുരത്ത് ‘അരങ്ങ് 2K26’ ഓണാഘോഷത്തിന് തുടക്കം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

🥇 TODAY GOLD RATE - 29-10-2026
22K
(916)
1 Gram
₹13,195
22K
(916)
8 Gram
₹105,560
Silver
1 Gram
₹220

രാമപുരം: യുണൈറ്റഡ് മർച്ചന്റ് ചേംബർ അസോസിയേഷന്റെയും രാമപുരത്തെ വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ ‘അരങ്ങ് 2K26’യുടെ സ്വാഗതസംഘം ഓഫീസ് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്താറാം ഉദ്ഘാടനം ചെയ്തു.

Moozhayil

യുണൈറ്റഡ് മർച്ചന്റ് ചേംബർ ഭാരവാഹികളും വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. രാമപുരത്തെ കലാകാരന്മാരെയും കായിക-സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ചവരെയും ഒരുമിച്ച് അണിനിരത്തിയാണ് ഇത്തവണ ‘അരങ്ങ് 2K26’ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

Supriya

സെപ്റ്റംബർ 12-ന് രാമപുരം അമ്പലം ജംഗ്ഷനിൽ നിന്ന് വിപുലമായ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. രാമപുരം ടൗൺ ചുറ്റി റോസറി ഓഡിറ്റോറിയത്തിൽ സമാപിക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം സാംസ്കാരിക സമ്മേളനവും വിവിധ കലാപരിപാടികളും നടക്കും.

ജനപങ്കാളിത്തത്തോടെ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.

📲 Share this News

Latest News

പാലാ അൺ എയ്ഡഡ് കോളേജ് എംപ്ലോയീസ് സർവീസ് സഹകരണ സംഘത്തിന്റെ പ്രസിഡന്റായി റോയി ജോർജ് അരയത്തിനാൽ
രാമപുരം: പാലാ അൺ എയ്ഡഡ് കോളേജ് എംപ്ലോയീസ് സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായി മാർ ആഗസ്റ്റിനോസ് കോളേജ് രാമപുരത്തെ അസിസ്റ്റന്റ് പ്രൊഫസർ റോയി ജോർജ്…
കൊഴുവനാൽ ഉപജില്ല കലോത്സവത്തിൽ മറ്റക്കര സെന്റ് ജോസഫ് ഹൈസ്കൂളിന് മൂന്നാം വർഷവും ഒന്നാം സ്ഥാനം.
മഞ്ഞാമറ്റം : ചെങ്ങളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വച്ച് നടന്ന കൊഴുവനാൽ ഉപജില്ല കലോത്സവത്തിൽ മറ്റക്കര സെന്റ് ജോസഫ് ഹൈസ്കൂളിന് മൂന്നാം വർഷവും ഒന്നാം…
വാഴ കർഷകർക്ക് സംരംഭക പദ്ധതി നടപ്പിലാക്കും; വാഴ കൃഷിയിലും വാഴക്കുല വിപണിയിലും ഇടപെടൽ ശക്തിപ്പെടുത്തും: ബനാന പ്രൊമോഷൻ കൗൺസിൽ
പാലാ: വാഴ കർഷകർക്ക് നിലവിലുള്ള ഇൻഷുറൻസ് പദ്ധതിയിലെ അപാകത പരിഹരിക്കണമെന്നും വാഴകർഷക ർക്ക് സംരംഭക സഹായം ലഭ്യമാക്ക ണമെന്നും പാലാ യിൽ ചേർന്ന ബനാനാ…
19-കാരന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തത് ഉചിതമായ നടപടി: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
എക്സൈസ് മന്ത്രിക്കും സർക്കാരിനും അഭിനന്ദനങ്ങളുമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി പാലാ: 19-കാരന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത…
നെല്ലിയാനി സിവിൽ സ്റ്റേഷൻ അനക്സ് മന്ദിരത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. ജില്ലാ കളക്ടർ
പാലാ: നാളെ തുറന്നു നൽകുന്ന പാലാ നെല്ലിയാനിയിൽ നിർമ്മിച്ച സിവിൽ സ്റ്റേഷൻ അനക്സ് മന്ദി രത്തിൽ അടുത്ത ഘട്ടത്തിൽ ഓഫീസുകളിൽ എത്തുന്നവർക്കായി ഇരിപ്പിട സൗകര്യം,…
നെല്ലിയാനി സിവിൽ സ്റ്റേഷൻ മന്ദിരത്തിലേയ്ക്ക് കുടിയേറുവാൻ " മോട്ടോർ വാഹന വകുപ്പ് " 'എട്ട് വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. മാറ്റിയേ തീരൂ മാറിയേ തീരൂ.-സർക്കാർ
പാലാ: വർഷങ്ങൾക്ക് മുൻപ് എല്ലാ പണികളും തീർത്ത് പൊതുമരാമത്ത് വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ നെല്ലിയാനിയിലുള്ള മിനി സി വിൽ സ്റ്റേഷൻ അനക്സ് മന്ദിരത്തിൽ…
ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തൻ ചരിഞ്ഞു; ആനപ്രേമികളുടെ പ്രിയ ഗജവീരന് വിട
ഈരാറ്റുപേട്ട: ഇടിമിന്നലേറ്റ് പ്രശസ്ത കൊമ്പൻ പല്ലാട്ട് ബ്രഹ്‌മദത്തൻ ചരിഞ്ഞു. ഈരാറ്റുപേട്ട മേലമ്പാറയിൽ രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് മരിച്ചത്. വീട്ടുമുറ്റത്ത് തളച്ചിട്ടിരുന്ന ആനയ്ക്കാണ് ഇടിമിന്നലേറ്റത്.…
യുഡിഎഫിന്റെ വിജയത്തിൽ ആഹ്ലാദിക്കുന്നത് സംഘപരിവാർ: പി ജയരാജൻ
പാലാ: കേരളത്തിൽ യുഡിഎഫിനുണ്ടായ വിജയത്തിൽ ആഹ്ലാദിക്കുന്നത് സംഘപരിവാർ ശക്തികളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി ജയരാജൻ പറഞ്ഞു. കോൺഗ്രസിന്റെ വിജയം സൂക്ഷ്മമായി പരിശോധിച്ചാൽ…
യുവജനങ്ങൾക്ക് സാമൂഹിക ഉത്തരവാദിത്വം വേണം; ‘യൂത്ത് സോഷ്യൽ റെസ്പോൺസിബിലിറ്റി’ കാലഘട്ടത്തിന്റെ ആവശ്യം: ഗവർണർ
കോട്ടയം: കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ മാതൃകയിൽ യുവജനങ്ങൾക്കും സാമൂഹിക ഉത്തരവാദിത്വം വേണമെന്നും ‘യൂത്ത് സോഷ്യൽ റെസ്പോൺസിബിലിറ്റി’ (YSR) എന്ന ആശയം യുവതലമുറ ഏറ്റെടുക്കണമെന്നും കേരള…
ഐഐഐടി കോട്ടയം എട്ടാം ബിരുദദാനച്ചടങ്ങ് ഒക്ടോബർ 3ന്; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥി
കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയത്തിന്റെ എട്ടാമത് ബിരുദദാനച്ചടങ്ങ് ഒക്ടോബർ 3ന് (ശനി) വലവൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിൽ നടക്കും. കേരള…
രാമപുരം കൊളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി നിർവ്വഹിച്ചു.
രാമപുരം മാർ ആഗസ്തീനോസ് കോളേജ് കൊളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി നിർവ്വഹിച്ചു. മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം പ്രിൻസിപ്പൽ…
ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം; ശുചീകരണ പ്രവർത്തനങ്ങളുമായി എൻ.സി.സി. നേവൽ വിംഗ്
പാലാ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളേജിലെ എൻ.സി.സി. നേവൽ വിംഗിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും ഗാന്ധിജയന്തി അനുസ്മരണവും പുഷ്‌പാർച്ചനയും സംഘടിപ്പിച്ചു.…
മാധ്യമപ്രവർത്തകനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചു.
ഈരാറ്റുപേട്ട: അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ അഹ്ലാദപ്രകടനത്തിനിടയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ ഈരാറ്റുപേട്ടയിലെ മാധ്യമപ്രവർത്തകനായ ഇ ന്യൂസിന്റെ റസ്സൽ…
വിസാറ്റിൽ 24 മണിക്കൂർ ‘ഹാക്ക് ’26’ ഹാക്കത്തോൺ സമാപിച്ചു
ഇലഞ്ഞി: വിസാറ്റ് എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം അസോസിയേഷനായ സൈബോർഗ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 24 മണിക്കൂർ ദൈർഘ്യമുള്ള ‘ഹാക്ക് ’26’…
വിസാറ്റിൽ 24 മണിക്കൂർ ഹാക്കത്തോൺ ‘ഹാക്ക് ’26’ ആരംഭിച്ചു
ഇലഞ്ഞി: വിസാറ്റ് എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം അസോസിയേഷനായ സൈബോർഗ്സിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ ദൈർഘ്യമുള്ള ‘ഹാക്ക് ’26’ ഹാക്കത്തോൺ…
വിസാറ്റിൽ 24 മണിക്കൂർ ഹാക്കത്തോൺ ‘ഹാക്ക് ’26’ ആരംഭിച്ചു
ഇലഞ്ഞി: വിസാറ്റ് എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം അസോസിയേഷനായ സൈബോർഗ്സിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ ദൈർഘ്യമുള്ള ‘ഹാക്ക് ’26’ ഹാക്കത്തോൺ…
കളിയിലൂടെയും സാങ്കേതികവിദ്യയിലൂടെയും പഠനം; കുട്ടികളുടെ സർഗാത്മകത വളർത്താൻ ഡിജിറ്റൽ സ്ക്വയർ
മേലുകാവ്: കുട്ടികളുടെ സർഗാത്മകതയും സ്വയംപഠനശേഷിയും പ്രശ്നപരിഹാര ശേഷിയും വികസിപ്പിക്കുന്നതിനായി മേലുകാവ് സി.എം.എസ്. ഹയർ സെക്കന്ററി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ പ്രവർത്തനമാരംഭിച്ചു. കളികളിലൂടെയും വിവിധ പ്രവർത്തനങ്ങളിലൂടെയും…
പാലായിൽ ആയുർവേദ ദിനാചരണം
ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി "ആരോഗ്യകരമായ നാളേക്ക് ആയുർവേദം" എന്ന സന്ദേശവുമായി പാലായിലെ ആയുർവേദ സ്ഥാപനങ്ങൾ ക്വിസ് മത്സരങ്ങൾ, റീൽ മത്സരങ്ങൾ, പോസ്റ്റർ ഡിസൈനിങ്, ബോധവൽക്കരണ…
വിസാറ്റിൽ 24 മണിക്കൂർ ഹാക്കത്തോൺ ‘ഹാക്ക് ’26’ ആരംഭിച്ചു
ഇലഞ്ഞി: വിസാറ്റ് എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം അസോസിയേഷനായ സൈബോർഗ്സിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ ദൈർഘ്യമുള്ള ‘ഹാക്ക് 26’ ഹാക്കത്തോൺ…
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ജൈവ പച്ചക്കറികൾ നൽകി വിദ്യാർത്ഥികൾ
ചെമ്മലമറ്റം: സ്കൂൾ വളപ്പിൽ ജൈവ കൃഷിയിലൂടെ വിദ്യാർത്ഥികൾ ഉൽപ്പാദിപ്പിച്ച പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ. മത്തൻ, വിവിധയിനം…
രാമപുരം കോളേജിൽ സംഗീതം ആലപിച്ച് ചീഫ് വിപ്പ്; കൈയടിച്ച് വിദ്യാർഥികൾ
രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിനിടെ വേറിട്ട അനുഭവമായി കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ ഗാനാലാപനം. സെമിനാറിൽ…
രജതജൂബിലി നിറവിൽ പാലാ സെന്റ് ജോസഫ്സ് കോളേജ്: ജൂബിലി ആഘോഷങ്ങൾ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.
പാലാ: ഇരുപത്തഞ്ച് വർഷത്തെ മികവിന്റെ പാരമ്പര്യവുമായി സുവർണ്ണശോഭയിൽ നിൽക്കുന്ന പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (SJCET) ഓട്ടോണമസിന്റെ സിൽവർ…
ഇഎസ്എ വിജ്ഞാപനം തിരുത്തണം: കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി
കോട്ടയം: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച വിജ്ഞാപനം തിരുത്തണമെന്നും, കേരളത്തിലെ ഇഎസ്എ വനഭൂമിയിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ…
പാലാ നഗരത്തിൽ അനധികൃത ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കരുത്: വൈസ് ചെയർമാൻ ബിജു മാത്യൂസ്
പാലാ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്റെ വൈസ് ചെയർമാൻ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളും ഓട്ടോറിക്ഷ തൊഴിലാളികളും സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ അടിയന്തരമായി നീക്കം…
തീക്കോയി–വാഗമൺ മേഖലയിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ യുവതിക്ക് ദാരുണാന്ത്യം, മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു
തീക്കോയി–വാഗമൺ മേഖലയിൽ കനത്ത മഴയെ തുടർന്ന് വ്യാപകമായി മണ്ണിടിച്ചിലും വെള്ളക്കെട്ടും. ഈരാറ്റുപേട്ട–വാഗമൺ റോഡിൽ തീക്കോയി വേലത്തുശ്ശേരിയിൽ ഉണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലിൽ വാഗമൺ സന്ദർശിക്കാനെത്തിയ രണ്ട്…
വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷൻസിൽ ഐ. ക്യു. എ. സി. യുടെ ആഭിമുഖ്യത്തിൽ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം നടന്നു
“മൈ ഇൻസ്റ്റിറ്റ്യൂഷൻ, മൈ റെസ്‌പോൺസിബിലിറ്റി” —വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷൻസിൽ ഐ. ക്യു. എ. സി. യുടെ ആഭിമുഖ്യത്തിൽ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം നടന്നു.…
അന്താരാഷ്ട്ര സമ്മേളനത്തിന് പാലാ എസ്‌ജെഐഎച്ച്എംസി‌ടിയിൽ തുടക്കം
പാലാ: സെന്റ് ജോസഫ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (SJIHMCT), പാലായിൽ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. “Entrepreneurship…
അന്ത്യാളം സെന്റ് മാത്യൂസ് ദേവാലയത്തിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം
പാലാ: പാലാ രൂപതയിലെ അന്ത്യാളം സെന്റ് മാത്യൂസ് ദേവാലയത്തിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കമായി. സെപ്റ്റംബർ 18, 19, 20,…
പുതിയ മദ്യനയ രൂപീകരണം: ഇരകളുടെ ദുരനുഭവങ്ങൾ പരിഗണിക്കണമെന്ന് പ്രസാദ് കുരുവിള
പാലാ: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 22 മുതൽ എക്‌സൈസ് മന്ത്രി വിളിച്ചുചേർക്കുന്ന പൊതുജനാഭിപ്രായ സ്വരൂപണത്തിൽ മദ്യത്തിന്റെ ദുരിതവും…
അവശത അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ വികസന സംഘം തയ്യാറാകണം: ഡോ. യുയാക്കിം മാർ കൂറിലോസ്
സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാനും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനും വികസന സംഘം തയ്യാറാകണമെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പറഞ്ഞു. മാർത്തോമ്മാ…
ഈരാറ്റുപേട്ട ഉപജില്ല സബ്ജൂനിയർ വിഭാഗം ഫുട്ബോൾ മത്സരത്തിൽ അരുവിത്തുറ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി
അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല സബ്ജൂനിയർ വിഭാഗം ഫുട്ബോൾ മത്സരത്തിൽ അരുവിത്തുറ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി വിജയികളായ ടീമിനെ ഹെഡ്മാസ്റ്റർ ജോബിൻ തോമസ്…
ഗ്രാമീണ മേഖലയിൽ ഡിജിറ്റൽ മുന്നേറ്റവുമായി മാർ ആഗസ്തിനോസ് കോളേജ്; തൊഴിലുറപ്പ് പ്രവർത്തകർക്ക് എൻ.എം.എം.എസ്. പരിശീലനം നൽകി
ഗ്രാമീണ മേഖലയിൽ ഡിജിറ്റൽ മുന്നേറ്റവുമായി മാർ ആഗസ്തിനോസ് കോളേജ്; തൊഴിലുറപ്പ് പ്രവർത്തകർക്ക് എൻ.എം.എം.എസ്. പരിശീലനം നൽകി രാമപുരം: ദേശീയ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം (എൻ.എം.എം.എസ്.)…
പാലാ സോഷ്യൽ വെൽഫെയർസൊസൈറ്റി പരിശീലന പരിപാടി പാലാ ഷാലോം പാസ്റ്ററൽ സെന്ററിൽ നാളെ നടക്കും
എഫ്. പി.ഒ ട്രെയിനിങ്ങ് (നാളെ) . പാലാ: നാഷണൽ കോ ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ പാലാ സോഷ്യൽ വെൽഫെയർസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം…
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ നിരോധിത പുകയില ഉത്പന്ന വേട്ടയുമായി കോട്ടയത്തെ എക്സൈസ് സംഘം.
എക്സൈസ് കമ്മിഷണർ സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ കോട്ടയം എക്‌സൈസ് ഇൻ്റലിജൻസും എക്സൈസ് റേഞ്ച് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽ നിന്നും നിരോധിത…
പാലാ നഗരസഭയുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകും: ബിജു മാത്യൂസ്
പാലാ: പാലാ നഗരസഭയുടെ വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നഗരസഭയുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്ന് ബിജു മാത്യൂസ്. തനിക്ക് ലഭിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വവും അവസരവുമാണെന്നും,…
ബിജു മാത്യൂസിനെ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു
പാലാ: കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി ബിജു മാത്യൂസിനെ പാലാ നഗരസഭ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ്…
സംസ്കാര വേദി അധ്യാപക ദിനം ആചരിച്ചു.
പാലാ :അധ്യാപകർ അറിവിൻ്റെ വെളിച്ചം പകരുന്നവരാണെന്നും ജ്ഞാനത്തിൻ്റെ വ്യക്താക്കളായ അധ്യാപകരാണ് എ.ഐ യുഗത്തിലും കുട്ടികളെ നന്മയുടെ പാതകളിലേയ്ക്ക് നയിക്കേണ്ടതെന്നും ജോസ്.കെ.മാണി എം.പി പറഞ്ഞു.സംസ്കാരവേദി പാലാ…
പാലായിലെ സൈറൺ നിർത്തരുത്; ഹൈക്കോടതി ഉത്തരവിന്റെ നിയമപരിധിയും ശബ്ദമാനദണ്ഡങ്ങളും പരിശോധിക്കണം
പാലാ: പാലാ നഗരസഭയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സൈറൺ സംവിധാനം നിർത്തലാക്കാനുള്ള നീക്കം പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്…
രാമപുരം കോളേജ് കൊമേഴ്‌സ് അസോസിയേഷൻ 'MACCOMA 2K26' ഉദ്‌ഘാടനം നടത്തി
രാമപുരം മാർ ആഗസ്തീനോസ് കോളേജ് കൊമേഴ്‌സ് അസോസിയേഷൻ 'MACCOMA' 2026 -'27 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നടത്തി. കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ്…
പാലാ ജനറൽ ആശുപത്രിയിൽ ആംബുലൻസിന് ഗതാഗത തടസ്സം — ഇടപെട്ട് നഗരസഭാ നേതൃത്വം പ്രശ്നം പരിഹരിച്ചു
പാലാ ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേക്ക് പോകുന്ന ഭാഗത്ത് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്തതിനെ തുടർന്ന് മൃതദേഹവുമായി കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിയ ആംബുലൻസിന് ഗതാഗത തടസ്സം…
45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് 2026
പാലാ: സെന്റ് തോമസ് കോളേജ് പാലായുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് 2026 സെപ്റ്റംബർ…
നെൽസൺ ഡാൻ്റെ അനുസ്‌മരണവും സന്നദ്ധ രക്തദാന ക്യാമ്പും ഇന്ന് പാലാ ഡി വൈ എസ് പി ഓഫീസ് അങ്കണത്തിൽ
പാലാ: പാലാ ബ്ലഡ് ഫോറം ഡയറക്ടർ ബോർഡ് അംഗമായിരുന്ന നെൽസൺ ഡാൻ്റെയുടെ അനുസ്മരണവും സന്നദ്ധ രക്തദാന ക്യാമ്പും ഇന്ന് പാലായിൽ. ആഗസ്‌റ്റ് 30 ഞായറാഴ്ച…
ആത്മവിശ്വാസമാണ് വിജയത്തിലേക്കുള്ള വഴി; ‘ഫോമോ’യെ അകറ്റിനിർത്തണം: എയർ കൊമഡോർ പ്രശാന്ത് നായർ
കോട്ടയം: ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ മാത്രമല്ല, പുതിയൊരു കവാടം തന്നെ തുറക്കപ്പെടാം. ജീവിതത്തിലെ തിരിച്ചടികളെയും നഷ്ടപ്പെടുന്ന അവസരങ്ങളെയും നിരാശയോടെ കാണാതെ പുതിയ…
പാലാ നഗരസഭ; തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് വേതനം നൽകണം: UDF
പാലാ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് തൊഴിൽ ചെയ്തതിന്റെ വേതനം നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി പാലാ നഗരസഭ UDF പാർലമെന്ററി പാർട്ടി അറിയിച്ചു. തൊഴിലുറപ്പ്…
പാലാ നഗരസഭയിൽ ചിലർ കഥയറിയാതെ ആട്ടം കാണുന്നു: രജിത പ്രകാശ്
പാലാ നഗരസഭയിൽ കഴിഞ്ഞ ഏഴ് മാസക്കാലം ഭരിച്ചവരുടെ ഭരണപരാജയങ്ങൾ മറച്ചുവെക്കുന്നതിനാണ് പുതിയ ചെയർപേഴ്സൺ ചുമതലയേറ്റിട്ട് ഒരാഴ്ച പോലും പൂർത്തിയാകുന്നതിന് മുമ്പ് ചിലർ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന്…
നേരിന്റെ പാതയിൽ പാലാ മീഡിയാ അക്കാദമി; ഓണാഘോഷം സംഘടിപ്പിച്ചു
പാലാ: മാധ്യമ പ്രവർത്തനത്തിൽ സത്യസന്ധതയ്ക്കും നേരിനും പുതിയ മാനങ്ങൾ നൽകിയാണ് പാലാ മീഡിയാ അക്കാദമി മുന്നോട്ട് പോകുന്നതെന്ന് പാലാ നഗരസഭാധ്യക്ഷ മായാ രാഹുൽ പറഞ്ഞു.…
പാലാ നഗരസഭ UDF പാർലമെൻ്ററി പാർട്ടി യോഗം പ്രതിഷേധിച്ചു
പാലാ: ജില്ലാ കോൺഗ്രസ് കമ്മിറ്റി (DCC) പ്രസിഡൻ്റും ഏറ്റുമാനൂർ MLAയുമായ നാട്ടകം സുരേഷിനെതിരെ കോൺഗ്രസ് പുറത്താക്കിയ പാലാ നഗരസഭ കൗൺസിലർ ബിജു മാത്യൂസ് നടത്തുന്ന…
എൽഡിഎഫ് പിന്തുണയിൽ മായാ രാഹുൽ പാലാ നഗരസഭ ചെയർപേഴ്സൺ
പാലാ: പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി വിമത-ഇടതുമുന്നണി കൂട്ടായ്മയുടെ സ്ഥാനാർഥി മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി റിയ…
കുടുംബത്തിൽ നിന്ന് അകന്ന രണ്ട് പേരെ സ്വദേശത്തേക്ക് തിരിച്ചയച്ച് മരിയസദനം
പാലാ: വിവിധ സാഹചര്യങ്ങളിൽ കേരളത്തിലെത്തിപ്പെട്ട് ബന്ധുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അകന്നുകഴിഞ്ഞിരുന്ന രണ്ട് പേരെ ആവശ്യമായ ഇടപെടലുകൾ നടത്തി മരിയാസദനം സ്വദേശത്തേക്ക് തിരിച്ചയച്ചു. ഡൽഹി…
രാഷ്ട്രപതിയുടെ അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി
രാമപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം എല്ലാ ഭാഷകളിലും "കേരളം" എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതിന്റെ സന്തോഷാഘോഷമായി രാമപുരം മാർ…